Today: 06 May 2024 GMT   Tell Your Friend
Advertisements
കേരളം ഉള്‍പ്പെടെ 13 ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പോളിങ് ബൂത്തില്‍
Photo #1 - India - Otta Nottathil - kerala_polling_day_india
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തില്‍ കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 89 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ്. 19ന് നടന്ന ആദ്യഘട്ടം വോട്ടെടുപ്പില്‍ 17 സംസ്ഥാനങ്ങളിലും നാലു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 സീറ്റുകളിലേക്ക് പോളിങ് നടന്നിരുന്നു.

കേരളം~20, കര്‍ണാടക~ 14, രാജസ്ഥാന്‍~13, മഹാരാഷ്ട്ര ~ 8, ഉത്തര്‍പ്രദേശ് ~ 8, മധ്യപ്രദേശ്~7, അസം~ 5, ബിഹാര്‍~ 5, ഛത്തിസ്ഗഡ്~3, പശ്ചിമ ബംഗാള്‍~1, മണിപ്പുര്‍~ 1, ത്രിപുര~1, ജമ്മു കശ്മീര്‍~1 എന്നിങ്ങനെയാണു വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുക.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബിജെപി നേതാവ് തേജസ്വി സൂര്യ, ഹേമമാലിനി, അരുണ്‍ ഗോവില്‍, ശശി തരൂര്‍, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടങ്ങി പ്രമുഖരുടെ വിധി നിര്‍ണയിക്കുന്നത് ഈ ഘട്ടത്തിലാണ്. കേരളം, രാജസ്ഥാന്‍, ത്രിപുര സംസ്ഥാനങ്ങളില്‍ ഇതോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും.

രണ്ടാം ഘട്ടത്തില്‍ പോളിങ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ 56 എണ്ണം 2019ല്‍ എന്‍ഡിഎയ്ക്കായിരുന്നു. 24 സീറ്റുകളാണ് യുപിഎയ്ക്ക് കിട്ടിയത്. മേയ് ഏഴിന് മൂന്നാം ഘട്ടം വോട്ടെടുപ്പില്‍ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 94 മണ്ഡലങ്ങള്‍ വിധിയെഴുതും.
- dated 26 Apr 2024


Comments:
Keywords: India - Otta Nottathil - kerala_polling_day_india India - Otta Nottathil - kerala_polling_day_india,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
nursing_recruitment_belgium_odepc_application_call_for
നഴ്സുമാര്‍ക്ക് ബെല്‍ജിയത്തില്‍ തൊഴിലവസരം നിയമനവും വിസയും ടിക്കറ്റും സൗജന്യം പരിശീലന കാലയളവില്‍ സ്റൈ്റപ്പന്റും Recent or Hot News
തുടര്‍ന്നു വായിക്കുക
US_newspaper_reveals_RAW_agents_name
ഖാലിസ്ഥാന്‍ നേതാവിനെ വധിക്കാനുള്ള ഗൂഢാലോചന: ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ പേര് പുറത്തുവിട്ടു
തുടര്‍ന്നു വായിക്കുക
nimishapriya_mother_meet_jail_yemen
നിമിഷപ്രിയയെ അമ്മ കണ്ടു, യെമന്‍ ജയിലില്‍
തുടര്‍ന്നു വായിക്കുക
norka_recruiting_care_givers_to_germany
ജര്‍മനിയിലേയ്ക്ക് കെയര്‍ ഗിവര്‍മാര്‍ക്കായി പ്രത്യേക റിക്രൂട്ട്മെന്റ് നടത്താന്‍ തീരുമാനം
തുടര്‍ന്നു വായിക്കുക
norka_NIFL_language_courses_application_call_for
നോര്‍ക്ക~എന്‍.ഐ.എഫ്.എല്‍ OET/IELTS/GERMAN കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
തുടര്‍ന്നു വായിക്കുക
us_congress_study_report_against_CAA
ഇന്ത്യയിലെ പൗരത്വ ഭേദഗതി ഭരണഘടനാവിരുദ്ധം: യുഎസ് റിപ്പോര്‍ട്ട്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us